കുരുക്ക് മുറുക്കി പോലിസ് ;സുരേന്ദ്രൻ്റെ മകൻ ധർമരാജനെ പലതവണ വിളിച്ചതായി കണ്ടെത്തൽ; സുരേന്ദ്രൻ്റെ കസേര തെറിച്ചേക്കും
സ്വന്തം ലേഖകൻ തൃശൂര്‍: കുഴല്‍പണ കേസില്‍ കുരുക്ക് മുറുക്കി പോലീസ് .കെ സുരേന്ദ്രൻ്റെ മകനിലേക്കാണ് അന്വേഷണം നീളുന്നത്. പലതവണ ധര്‍മരാജനുമായി സുരേന്ദ്രന്റെ മകന്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ഈ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചറിയും. ധര്‍മരാജനുമായി സുരേന്ദ്രന്റെ മകന്‍ കോന്നിയില്‍ വെച്ച് […]