നിർഭയ കേസ് ; വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം , തിരുത്തൽ ഹർജിയുമായി പ്രതി വിനയ് ശർമ്മ സുപ്രീം കോടതിയിൽ
സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരുത്തൽ ഹർജിയുമായി പ്രതി വിനയ് ശർമ്മ. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലാണ് ഹർജി സമർപ്പിച്ചത്. കേസിലെ വിനയ് കുമാർ ശർമ ഉൾപ്പെടെയുള്ള നാലുപ്രതികൾക്കുള്ള […]