video
play-sharp-fill

തുടർക്കഥയാവുന്ന കുഴൽകിണർ മരണങ്ങൾ ; രണ്ട് വയസ്സുകാരൻ സുജിത്തിന് പിന്നാലെ അഞ്ച് വയസ്സുകാരി ശിവാനിയും കുഴൽകിണറിൽ വീണു മരിച്ചു

  സ്വന്തം ലേഖിക ന്യൂഡൽഹി: ഏതാനും ദിവസങ്ങൾക്ക് തിരുച്ചിറപ്പള്ളിയിൽ രണ്ടു വയസുകാരൻ സുജിത്ത് കുഴൽകിണറിൽ വീണ് മരിച്ചത്. ആ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് രാജ്യത്ത് ഒരു കുഴൽക്കിണർ മരണം കൂടി. ഹരിയാനയിലെ കർണാൽ ജില്ലയിലെ ഹർസിംഗ്പുര ഗ്രാമത്തിലെ അഞ്ച് വയസുകാരി […]

തിരുച്ചിറപ്പള്ളി കുഴൽകിണർ അപകടം : സുജിത്തിനായി പ്രാർത്ഥനയോടെ കൂടെയുണ്ടാകും ; നരേന്ദ്രമോദി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി. സുജിത്തിന്റെ രക്ഷയ്ക്കായി പ്രാര്‍ത്ഥനയോടെ കൂടെയുണ്ടാകുമെന്നും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പളനിസ്വാമിയുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ […]

കുഴൽകിണർ അപകടം ; കുട്ടിയെ രക്ഷിക്കാൻ പാറ തുരക്കുന്നതിനുഉള്ള അത്യാധുനിക ഉപകരണം കൊണ്ടു വന്നു

  സ്വന്തം ലേഖകൻ തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോള്‍ കുട്ടി അപകടത്തില്‍പ്പെട്ടിട്ട് 47 മണിക്കൂര്‍ പിന്നിട്ട് കഴിഞ്ഞു. കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള […]

സ്വന്തം മകനെ കുഴൽകിണറിൽ നിന്നും രക്ഷിക്കാൻ തുണി സഞ്ചി തുന്നി കാലൈറാണി ; പ്രാർത്ഥനയോടെ തമിഴകം

സ്വന്തം ലേഖകൻ തിരുച്ചിറപ്പള്ളി: വയസ്സുകാരന്‍ സുജിത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബവും ജനങ്ങളും. മകനെ കുഴൽകിണറിൽ നിന്നും രക്ഷിക്കുന്നതിനായി തന്നെ കൊണ്ട് ആവുന്നതെല്ലാം ചെയ്യുകയാണ് സുജിത്തിന്റെ അമ്മ കാലൈറാണി. കുഞ്ഞിനോട് കണ്ണടയ്ക്കല്ലേ, തളരല്ലേ എന്ന് ഒരു മൈക്കെടുത്ത് തുരങ്കത്തിലൂടെ അമ്മയും അച്ഛനും തുടര്‍ച്ചയായി […]