video
play-sharp-fill

ലോഡ്ജ് മുറിയിൽ യുവതിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരാണെന്നും പൊലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: ലോഡജ് മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തയി സംഭവത്തിലെ അന്വേഷണത്തിൽ സുപ്രധാന വഴിത്തിരിവ്. ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരുമാണെന്ന് പൊലീസ്. സുൽത്താൻ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എർലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്‌സിയുടെയും മകൻ എബിൻ […]

ഭർത്താവിന്റെ അച്ഛനും അമ്മയുമാണ് സ്‌നേഹമെന്തെന്ന് മനസിലാക്കി തന്നത്, അതിനുള്ള അർഹതയെനിക്കില്ല, ഞാൻ കുറെ തെറ്റ് ചെയ്തു ; മരിച്ച ടാൻസിയുടെ ഡയറിക്കുറിപ്പുകളിങ്ങനെ: സ്വന്തം മകൾ മരിച്ചിട്ടും മാതാപിതാക്കൾ കാണാൻ വരാത്തതിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: ഭർതൃവീട്ടിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു. കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസിയെ ഞായാറാഴ്ചയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരാണ് രംഗത്ത് വന്നിരിക്കുന്നത്. നിങ്ങളുടെ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല, […]

സുഹൃത്തിനെ തേടി കിലോമീറ്ററുകൾ സഞ്ചരിച്ചെത്തി ; ഒടുവിൽ യുവാവിനെ കാണാതായതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വന്തം ലേഖകൻ അടിമാലി: സുഹൃത്തിനെ തേടി എത്തി. ഒടുവിൽ ഇയാളെ കാണാതെ വന്നതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചാലക്കുടി സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ ഗുരുതരാവസ്ഥയിൽ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആണ് യുവതി രതീഷ് എന്ന യുവാവിനെ […]

വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും കുട്ടികൾ ഉണ്ടായില്ല ; മനോവിഷമത്താൽ ചങ്ങനാശ്ശേരിയിൽ നാൽപ്പതുകാരൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : വിവാഹം കഴിഞ്ഞ് ആറ് വർഷങ്ങൾ പിന്നിട്ടിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല. മനോവിഷമത്താൽ നാൽപ്പതുകാരൻ ആത്മഹത്യ ചെയ്തു. പൊങ്ങ പാടശേഖരം ഭാഗത്ത് പുലിയാത്തറ വീട്ടിൽ കുഞ്ഞുമോൻ മകൻ കിഷോർ കുമാർ (40) ആണ് ആത്മഹത്യ ചെയ്ത്. ചങ്ങനാശ്ശേരി വടക്കേക്കര […]

റെയിൽവേ സ്‌റ്റേഷനിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; അസ്വാഭാവികതയില്ലെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: റെയിൽവെ സ്റ്റേഷനിൽ വൃദ്ധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ കിണറ്റുപറമ്പിൽ തറമ്പാട്ട് വീട്ടിൽ വേണു(66) ആണ് മരിച്ചത്. കൊട്ടാരക്കര റെയിൽവെ സ്റ്റേഷനിലെ ഫുട് ഓവർ ബ്രിജിലാണ് വേണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു.

കാണാതായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ തൊടുപുഴ: എ.ആർ ക്യാംമ്പിലെ കാണാതായ സിവിൽ പൊലീസ് ഓഫീസർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി എ ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മേലുകാവ് സ്വദേശി ജോജി ജോർജിനെയാണ് (36) മുട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ […]

ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട രണ്ട് വാക്കുകൾ മാത്രം ശരീരത്തിൽ എഴുതിവച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം ; വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട രണ്ട് വാക്കുകൾ മാത്രം ശരീരത്തിൽ എഴുതിവച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വീട്ടമ്മയുടെ മരണത്തിൽ ആറു മാസങ്ങൾക്ക് ശേഷമാണ് കണ്ണൂർ ടൗൺ പൊലീസ് പ്രതിയെ കണ്ടെത്തിയത്. പ്രവാസിയുടെ ഭാര്യ […]

അവസാനിക്കാതെ പ്രണയക്കൊലകൾ : തിരുവനന്തപുരത്ത്‌ യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം കാമുകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു ; യുവാവിന്റെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ തിരുവനന്തപുരം:അവസാനിക്കാതെ പ്രണയക്കൊലകൾ. തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് യുവാവ് ആക്രമിച്ചത്. കൊലപാതകം നടത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകൻ അനു ഗുരുതരാവസ്ഥയിൽ. […]

കോൺവെന്റിൽ നിന്നും കാണാതായ യുവതി തൂങ്ങിമരിച്ച നിലയിൽ

  സ്വന്തം ലേഖകൻ മാനന്തവാടി: കോൺവെന്റിൽനിന്നു കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ. കുറ്റിമൂല സെന്റ് അഗസ്റ്റിൻ കോൺവെന്റിലെ ജീവനക്കാരിയായ അസം തുംഗ് ബാരി സ്വദേശിനിയായ മേരി(20)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മുതൽ യുവതിയെ കാണാനില്ലെന്ന് കോൺവെന്റ് അധികൃതർ […]

ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; കാമുകൻ പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ കോഴിക്കോട്: മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യയിൽ കാമുകൻ അറസ്റ്റിൽ. കാരശ്ശേരി ആനയാംകുന്ന് ഹയർസെക്കൻണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മുക്കം പൊലീസാണ് പെൺക്കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെയാണ് […]