ഇന്ന് വിരമിക്കാനിരിക്കെ എസ്.ഐയെ യൂണിഫോമിൽ  തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി സഹപ്രവര്‍ത്തകര്‍

ഇന്ന് വിരമിക്കാനിരിക്കെ എസ്.ഐയെ യൂണിഫോമിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി സഹപ്രവര്‍ത്തകര്‍

സ്വന്തം ലേഖകൻ

രാമവര്‍മപുരം : എസ്.ഐയെ യൂണിഫോം ധരിച്ചു തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറിനെയാണ്(56) വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്ന് വിരമിക്കാനിരിക്കെ ആയിരുന്നു മരണം. ആരോഗ്യ പ്രശ്‌നങ്ങള്‍ സുരേഷ് കുമാറിനെ അലട്ടിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കാദമിയിലെ പൊലീസ് നായകളുടെ വിശ്രമ കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു സുരേഷ് കുമാര്‍. അദ്ദേഹം പോലീസ് അക്കാദമിക്ക് സമീപം രാമവര്‍മപുരത്താണ് താമസിച്ചിരുന്നത്.

Tags :