ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ..! അമ്മായിയമ്മ – മരുമകൾ തർക്കം കൊണ്ടുചെന്നെത്തിച്ചത് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും ; അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾക്ക് പറയാനുള്ളത് മറ്റൊരു വശം
സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആങ്കോട് തലമണ്ണൂര്‍ക്കോണം മോഹനവിലാസത്തില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യ മോഹനകുമാരി (63), മകന്‍ കണ്ണന്‍ എന്നു വിളിക്കുന്ന വിപിന്‍ (33) എന്നിവരാണു മരിച്ചത്. […]