ഹാജർ കുറവ്, ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ല ; 19 കാരൻ ആത്മഹത്യ ചെയ്തു ; പരാതിയുമായി ബന്ധുക്കൾ
സ്വന്തം ലേഖകൻ കോഴിക്കോട് : പരീക്ഷ എഴുതാൻ കോളേജ് അധികൃതർ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്. […]