video

00:00

മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം..! ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍..! അന്വേഷണത്തിന് നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരം ബീമാപ്പളളി സ്വദേശിനി 17 വയസുകാരിയായ […]

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ശരീരത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകള്‍ കാണാനില്ല; പക്ഷേ മർദ്ദിച്ചതിന്റെ പാടുകൾ…! നാട്ടുകാര്‍ മൃതദേഹം കാണുമ്പോള്‍ കെട്ടഴിച്ച് നിലത്ത് കിടത്തിയ നിലയിൽ..!! ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതിനു പിന്നാലെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങല്ലൂര്‍ പൊയിലില്‍ സുല്‍ഫത്തിനെ (25) യാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് ഷമീമി (32) […]

സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തി , യുവാവിന് വീഡിയോ അയച്ചതിനു പിന്നാലെ നാലുകുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്തു; യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് കാമുകന്റെ ഭീഷണിയെ തുടർന്ന് നാല് കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തതായി പരാതി. ബംഗളൂരുവിൽ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. യുവതിയുടെ കാമുകനായ […]