കൊരട്ടിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ ജാതിത്തോട്ടത്തിൽ നിന്ന് കണ്ടെത്തി
തൃശ്ശൂർ: കൊരട്ടിയിൽ നിന്നും കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. പ്രദേശത്തെ ജാതി തോട്ടത്തിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് വിദ്യാർത്ഥികളെ നാട്ടുകാരുടെ നനേതൃത്വത്തിൽ കണ്ടെത്തിയത്. വിദ്യാർത്ഥികളായ നാലുപേരും ചേർന്ന് പുകവലിച്ചത് അധ്യാപകൻ കണ്ടിരുന്നു. ഈ വിവരം അധ്യാപകൻ മാതാപിതാക്കളെ അറിയിക്കുമെന്ന് ഭയന്നാണ് ജാതിത്തോട്ടത്തിൽ […]