video
play-sharp-fill

രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകളിലും യോഗങ്ങളിലും, വൻകിട വ്യാപാര സ്ഥാപനങ്ങളിലും, ബീവറേജിലും കൊറോണ വരില്ലേ?; നിത്യവൃത്തിയ്ക്ക് പൊരിവെയിലത്ത് കച്ചവടം ചെയ്യുന്ന പാവങ്ങളുടെ കടയിൽ മാത്രം കൊറോണ ; ചെറുകിട വ്യാപാരികളോടുള്ള പൊലീസ് നടപടിയിൽ പ്രതിഷേധം വ്യാപകം

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ചെറുകിട- വഴിയോരക്കച്ചവടക്കാരോട് മാത്രം പൊലീസ് മുഴക്കുന്ന ഭീഷണിയില്‍ വ്യാപക പ്രതിഷേധം. കടയില്‍ രണ്ടില്‍ കൂടുതല്‍ ആള്‍ക്കാരുടെ തിരക്ക് കൂടിയാലോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നേരിയ വീഴ്ച ഉണ്ടായാലോ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നാണ് ചെറുകിട വ്യാപാര […]

കൊച്ചി കടപ്പുറത്ത് വഴിയോരത്ത് അനധികൃത തട്ട് കച്ചവടം സജീവം ; തട്ട് കച്ചവടക്കാരിൽ ഏറെയും ഇതരസംസ്ഥാനക്കാർ

  സ്വന്തം ലേഖിക കൊച്ചി : ഫോർട്ട്‌കൊച്ചി കടപുറത്ത് വഴിയോര മേഖലയിൽ ഇതര സംസ്ഥാനക്കാർക്ക് തട്ട് മറിച്ച് നൽകുന്ന സംഘം സജീവം. ആദ്യം ഈ സംഘത്തിൽപെട്ടവർ തന്നെ നടപാതയോരത്ത് തട്ടിടും. എന്നിട്ട് ആസാം, ബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ നിന്ന് […]