video
play-sharp-fill

ഒടുവിൽ വമ്പൻ ട്വിസ്റ്റ്..! വിജയ് പി നായർ ക്ഷണിച്ചിട്ടാണ് ലോഡ്ജിൽ പോയതെന്ന് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ; ഇവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നൽകിയ ജാമ്യാപേക്ഷയിൽ വമ്പൻ ട്വിസ്റ്റ്‌വിജയ് പി നായർ ക്ഷണിച്ചിട്ടാണ് അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജിലേക്ക് പോയതെന്ന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും. അതുകൊണ്ട് തന്നെ ഇവർക്കെതിരെയുള്ള ആരോപണങ്ങളൊന്നും […]

ജാമ്യം ലഭിച്ചാൽ ചാനലിൽ കത്തിക്കയറാനിരുന്നവർ ജാമ്യം കിട്ടാതായതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി ; യൂട്യൂബറെ തല്ലിയ കേസിൽ അഭിമാനപൂർവ്വം ജയിലിൽ പോകുമെന്ന് പറഞ്ഞവരുടെ പൊടി പോലും കാണാനില്ല : പിന്നാലെ പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : യൂട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടുപ്രതികളും ഒളിലിൽ. ഭാഗ്യലക്ഷ്മിയും ദിയാസനയും ശ്രീലക്ഷ്മി അറയ്ക്കലും അവരവരുടെ വീടുകളിലില്ല. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. […]

അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചു : ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ പൊലീസ് കേസെടുത്തു. ശ്രീലക്ഷ്മിയ്‌ക്കെതിരെ മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ സൈബർ പൊലീസ് ചീഫ് […]

അക്കൗണ്ട് നമ്പർ തരു: പണം തരാം: വിവാദ യു ട്യൂബ് നായിക ശ്രീലക്ഷ്മി അറയ്ക്കലിന് വൻ പിൻതുണ; എൻ്റെ അമ്മൂമ്മ അങ്ങിനെ പറഞ്ഞതിനാൽ എനിക്ക് നിങ്ങളുടെ പണം വേണ്ട : മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വളരെ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത പേരുകളിൽ ഒന്നാണ് ശ്രീലക്ഷ്മി അറയ്ക്കൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും കയ്യേറ്റം ചെയ്തിരുന്നു. ഈ […]

യുവതിയും സുഹൃത്തുക്കളും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്ന സംഭവം ; അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശംഖുമുഖം ബീച്ചിൽ വച്ച് യുവതിയും സുഹൃത്തുക്കളും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്ന സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. സാമൂഹ്യനീതി വകുപ്പിന്റെ ഇടപെടലിനെത്തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരിൽ നിന്നും മോശം അനുഭവമുണ്ടായതായി […]