സിം കാർഡ് എടുത്തത് സ്പീക്കറുടെ താൽപര്യപ്രകാരം, പുതിയ നമ്പർ കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിന് വേണ്ടിയാണെന്നും സുഹൃത്തിന്റെ വിശദീകരണം : ശ്രീരാമകൃഷ്ണൻ രഹസ്യ സിം കാർഡ് ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചുവെന്നതും ഡോളർകടത്ത് കേസിൽ നിർണ്ണായകം
സ്വന്തം ലേഖകൻ കൊച്ചി : സ്പീക്കർ പി. ശ്രീരാമകൃഷ്ണനായി സിം കാർഡ് എടുത്തത് കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിനു വേണ്ടിയാണൈന്ന് സ്പീക്കറുടെ സുഹൃത്ത് നാസർ അയൂബ് കസ്റ്റംസിന് മുന്നിൽ മൊഴി നൽകി. സ്പീക്കർക്ക് വേറെയും സിം കാർഡുകൾ ഉണ്ടെങ്കിലും ഒരു സ്വകാര്യ നമ്പർ കൂടിവേണമെന്ന […]