സിസ്റ്റർ ജെസീനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് നാട്ടുകാർ ; ഉച്ചമുതൽ കാണാനില്ലെന്ന് മഠം അധികൃതർ പറയുമ്പോഴും സിസ്റ്ററെ തിരക്കി ആരും സമീപ പ്രദേശങ്ങളിൽ പോലും എത്തിയിരുന്നില്ലെന്ന് സമീപവാസികൾ : മൃതദേഹം പുറത്തെടുക്കുമ്പോഴെക്കും മറ്റ് സിസ്റ്റർമാരെ മഠത്തിൽ നിന്നും മാറ്റിയെന്നും ആരോപണം
സ്വന്തം ലേഖകൻ കൊച്ചി: ഇനിയും ദുരൂഹത മാറാതെ കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം. വാഴക്കാല മൂലേപ്പാടം റോഡിലെ സെയ്ന്റ് തോമസ് കോൺവെന്റിലെ കന്യാസ്ത്രീയായ ഇടുക്കി കീരിത്തോട് കുരിശുംമൂട്ടിൽ തോമസിന്റെ മകൾ ജെസീനയെയാണ് (44) കഴിഞ്ഞ ദിവസം മരിച്ചനിലയിൽ […]