ശോഭ കെടാതിരിക്കാൻ ഫോർമുലകളുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം : ശോഭാ സുരേന്ദ്രനെ ഒറ്റപ്പെടുത്തി വിഭാഗീയതയെ നേരിടാൻ ഔദ്യോഗിക പക്ഷത്ത് നീക്കം ; മുകുന്ദനെ നേതൃത്വ നിരയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ ;ഇടഞ്ഞുനിൽക്കുന്ന പി.എം വേലായുധനെ അനുനയിപ്പിക്കാൻ പരിവാർ ഇടപെടലും
സ്വന്തം ലേഖകൻ കൊച്ചി: ബിജെപി. സംസ്ഥാന ഘടകത്തിൽ ഉണ്ടായിരുന്ന ചേരിപ്പോര് മറ നീക്കിഅതിശക്തമാവുകയാണ്. ഇതിനിടെ ശോഭാ സരേന്ദ്രനെ ഒറ്റപ്പെടുത്തി വിഭാഗീയതയെ നേരിടാൻ കേരളാ ബിജെപിയിലെ ഔദ്യോഗിക പക്ഷത്ത് നീക്കം ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ കുറ്റപ്പെടുത്തി പരസ്യപ്രതികരണവുമായി എത്തിയ […]