വിമാനത്തിൽ വച്ച് ബോളിവുഡ് നടിയോട് അപമര്യാദയായി പെരുമാറിയ സംഭവം ; പ്രതിയ്ക്ക് മൂന്ന് വർഷം തടവ്
സ്വന്തം ലേഖകൻ മുംബൈ: വിമാനത്തിൽ വച്ച് ബോളിവുഡ് നടിയോട് അപമര്യാദയായി സംഭവത്തിൽ മുംബൈ സ്വദേശിയായ നാൽപ്പത്തിയൊന്നുകാരനായ വികാസ് സച്ച്‌ദേവിന് മൂന്ന് വർഷം തടവു ശിക്ഷ. നടിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപായിരുന്നു സംഭവം . അതിനാൽ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്‌സോ […]