23കാരിയെ ബലാല്‍ത്സംഗം ചെയ്തശേഷം ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു
സ്വന്തം ലേഖകന്‍ മുംബൈ : ഇരുപത്തിമൂന്ന്കാരിയായ യുവതിയെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്ത്, തലയില്‍ ഗുരുതര പരുക്കേല്‍പ്പിച്ച്, ഓടുന്ന ട്രെയില്‍ നിന്നും വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. ടിറ്റ്വാല സ്വദേശിയായ 23 കാരിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6. […]