play-sharp-fill

രാത്രികാലങ്ങളിൽ വീട്ടിലെ നിത്യസന്ദർശകനായി; മകളുടെ നഗ്നചിത്രങ്ങൾ കയ്യിലുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തി; ഇൻസ്റ്റഗ്രാം പരിചയം ചെന്നെത്തിയത് പീഡനത്തിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച പത്തൊൻപത് വയസ്സുകാരൻ അറസ്റ്റിൽ 

സ്വന്തം ലേഖകൻ   കൊച്ചി : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച പത്തൊൻപത് വയസ്സുകാരൻ അറസ്റ്റിൽ. ചേരാനെല്ലൂര്‍ ജയകേരള സ്വദേശി അലന്‍ ജെയിംസ് (19) ആണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.   രണ്ടു വര്‍ഷം മുന്‍പാണ് അലൻ പെണ്‍കുട്ടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായത്. പരിചയം പ്രണയത്തിന് വഴി മാറിയതോടെ രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടില്‍ വരാന്‍ തുടങ്ങി. ഇതിനിടയിലാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.     സംശയം തോന്നിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കളുടെ […]

പത്ത് വയസുകാരിക്ക് നേരെ അച്ഛന്റെ ലൈംഗീക അതിക്രമം ; അച്ഛൻ മകളെ മാസങ്ങളായി പീഡനത്തിനിരയാക്കിയത് മാതാവ് ജോലിക്ക് പോകുന്ന സമയത്ത് : സംഭവം പുറംലോകമറിഞ്ഞതോടെ യുവാവ് ഒളിവിൽ

സ്വന്തം ലേഖകൻ അഞ്ചൽ: ഒരോ ദിവസം കഴിയുന്തോറും പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം എന്ന വാർത്തയാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്നത്. അച്ഛൻ മകളെ പീഡനത്തിനിരയാക്കിയിരുന്നത് മാതാവ് ജോലിക്ക് പോകുന്ന അവസരത്തിൽ. സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതി ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം ഏറം സ്വദേശിയായ പിതാവിന് നേരെയാണ് കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ കുറേ മാസങ്ങളായി മാതാവ് ജോലിക്ക് പോകുന്ന അവസരത്തിൽ പിതാവ്  മാസങ്ങളായി മകളെ […]