കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ് : രമേശ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യർ
സ്വന്തം ലേഖിക തിരുവനന്തപുരം: കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.ടി.പി സെൻകുമാറിനെ പോലിസ് മേധാവി ആക്കിയത് തനിക്ക് പറ്റിയ അപരാധമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് […]