ശബരിമല സന്നിധാനത്തേക്ക് സുരക്ഷയ്ക്കായി 3.5 കോടിയുടെ അമേരിക്കൻ ഉപകരണങ്ങൾ
സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമല സന്നിധാനത്തിൻറെ സുരക്ഷയ്ക്ക് ഇനി അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങൾ എത്തുന്നു. സന്നിധാനത്തെ ബോംബ് സ്‌ക്വാഡിനായി 3.5 കോടി രൂപയുടെ അത്യാധുനിക യന്ത്ര സാമഗ്രികളും, സുരക്ഷാ ഉപകരണങ്ങളുമാണ് എത്തുന്നത്. ഡോർ ഫ്രെയിം മെറ്റൽ […]