കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് സ്റ്റേറ്റ് കാർ എത്തി; മന്ത്രിയെ സ്വീകരിച്ച് ജോസ് കെ മാണി; കെ.എം.മാണി താമസിച്ചിരുന്ന പ്രശാന്ത് എന്ന മന്ത്രി മന്ദിരവും റോഷി അഗസ്റ്റിന് സ്വന്തം; പിൻഗാമി മകനല്ല, ശിഷ്യൻ
ജി കെ കോട്ടയം: ഒരിടവേളയ്ക്ക് ശേഷം പാലായിലെ കെ.എം. മാണിയുടെ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് കേരളാ സ്‌റ്റേറ്റ് മൂന്നാം നമ്പര്‍ കാര്‍ എത്തി. കാറില്‍ നിന്നും ഇറങ്ങിയത് കെ.എം.മാണിയുടെ അരുമയായ ശിക്ഷ്യനും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. കെ.എം.മാണി താമസിച്ചിരുന്ന പ്രശാന്ത് എന്ന […]