video
play-sharp-fill

തന്നിൽ നിന്നും അവൾ അകലാൻ ശ്രമിച്ചു, ലൈംഗീക ബന്ധത്തിന് ശേഷം കൊന്നു തള്ളി ; കാസർഗോഡ് അധ്യാപികയെ കൊലപ്പെടുത്തിയ സഹ അധ്യാപകനെതിരെ 1700 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖകൻ കാസർഗോഡ്: മഞ്ചേശ്വരത്ത് സ്‌കൂൾ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.രൂപശ്രീയുടെ സഹ അധ്യാപകൻ വെങ്കട്ട രമണ,ഇയാളുടെ സഹായി നിരഞ്ജൻ കുമാർ എന്നിവരെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് 1700 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതിയായ വെങ്കട്ട രമണയിൽ […]

അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമോ..? മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടി മുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്

സ്വന്തം ലേഖകൻ കാസർഗോഡ്: മഞ്ചേശ്വരം മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമെന്ന് സംശയം. മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടിമുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്. കർണാടകയിൽ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ പോലുള്ള ആഭിചാരക്രിയകൾ ഇപ്പോഴും കാസർഗോഡിന്റെ ഉൾപ്രദേശങ്ങളിൽ നടക്കാറുണ്ട്. […]