video
play-sharp-fill

സ്പാർക്കിലെ തിരിമറി ; അധ്യാപകരുടെ പിഎഫും കൈയിട്ടുവാരി റിയാസ് കലാം

സ്വന്തം ലേഖിക തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണ സോഫ്ട്വെയറായ ‘സ്പാർക്കിൽ’ തിരിമറി നടത്തി ട്രഷറിയിൽ നിന്ന് 7.88 ലക്ഷം തട്ടിയ കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്ലാർക്ക് റിയാസ് കലാം അദ്ധ്യാപകരുടെ പി.എഫ് വായ്പയിൽ നിന്നും പണം തട്ടിച്ചു. വായ്പാ അപേക്ഷ […]