Spread the love

കൊടിഞ്ഞി ഇന്നും ഇരട്ടകളുടെ നിഗൂഢത കൊണ്ട് ശ്രദ്ധേയമായ ഗ്രാമമാണ്. ഇരട്ടകളുടെ വലിയ സാന്നിധ്യത്തെ നാട്ടുകാർ ദൈവാനുഗ്രഹമായാണ് കാണുന്നത്. ലോകത്തില്‍ ഇരട്ടകളുടെ ജനനം ഏറെയാണെന്നു കണ്ടെത്തിയ നാലാമത്തെ ഗ്രാമമാണ് കൊടിഞ്ഞി.

video
play-sharp-fill

ബ്രസീലിലെ കാനോഡിഫാ ഗോദോയ്, ദക്ഷിണ വിയറ്റ്നാമിലെ ഹുയാങ് ഹിയപ്പ് എന്നിവയാണ് മറ്റുള്ളസ്ഥലങ്ങള്‍. ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും കൊടിഞ്ഞിക്ക് ഗിന്നസ് ബുക്ക് റെക്കോർഡുകള്‍ സ്വന്തമാണ്.

ഈ ഐക്യം നിലനിർത്താൻ 2008ല്‍ ‘ട്വിൻസ് ആൻഡ് കിൻസ് അസോസിയേഷൻ’ എന്ന സംഘടന രൂപീകരിച്ചു. ലോകത്തിലെ ആദ്യ ഇത്തരമൊരു സംഘടന ,ഇരട്ടക്കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ-ആരോഗ്യ സഹായങ്ങള്‍ക്കും പ്രവർത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്ലിപ്കാർട്ടിന്റെ പുതിയ പരസ്യത്തിലെ ‘ഇരട്ട മൂല്യം’, ‘ഇരട്ട ഓഫറുകള്‍’ എന്നീ ആശയങ്ങള്‍ക്ക് കൊടിഞ്ഞി ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായമുണ്ട്.