play-sharp-fill

42 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ; അസം സ്വദേശിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ; പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയായിരുന്നു

സ്വന്തം ലേഖകൻ പെരുമ്പാവൂർ : 42 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ . അസം സ്വദേശി ഉമർ അലിക്കാണ് ശിക്ഷ ലഭിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി. ക്രൂര ബലാത്സംഗത്തിന് ശേഷമാണ് 42 കാരിയെ കോലപ്പെടുത്തിയത് . സംഭവ സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ബോധംകെടുത്തിയ ശേഷമാണ് […]