video
play-sharp-fill

വീട്ടിൽ ആളില്ലാത്ത തക്കം നോക്കി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഉറക്കെ കരഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ടു; കോട്ടയം സ്വദേശിയായ രണ്ടാനച്ഛൻ പിടിയിൽ

സ്വന്തം ലേഖകൻ തൃശൂര്‍: വീട്ടിൽ ആളില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവായ 56 കാരനെയാണ് പീച്ചി പോലീസ് സ്റ്റഷന്‍ ഹൗസ് ഓഫീസര്‍ ബിബിന്‍ ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. […]

തമിഴ്‌നാട് തെങ്കാശിയിൽ റയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവം ; പ്രതി പിടിയിൽ; പിടിയിലായത് കൊല്ലം പത്തനാപുരം സ്വദേശി ; തുമ്പായത് കാക്കി പാന്‍റ്സും ചെരുപ്പും ; പ്രതിക്ക് കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ്

സ്വന്തം ലേഖകൻ കൊല്ലം : തമിഴ്‌നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്‌റ്റിലായത്. ചെങ്കോട്ടയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ […]

കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി അറസ്റ്റിൽ ;പീഡന ശ്രമം പാത്രങ്ങൾ വിൽക്കാൻ എത്തിയപ്പോൾ ; പെൺകുട്ടി ഒറ്റയ്ക്കാണെന്ന് കണ്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു

പാത്രങ്ങൾ വിൽക്കാൻ എത്തി കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി കോഴിക്കോട് അറസ്റ്റിൽ. മാവൂർ പൊലീസാണ് മങ്കര സ്വദേശി കാളിദാസനെ പീഡനശ്രമത്തിന് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ വീടുകളിൽ അലുമിനിയം പാത്രങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്ന ആളാണ് കാളിദാസൻ. കഴിഞ്ഞ […]