കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യ : നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം : ഒക്ടോബർ ആറ് വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവ്
സ്വന്തം ലേഖകൻ കൊല്ലം: കൊട്ടിയത്ത് 24കാരിയായ റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം. കേസിൽ കൊല്ലം സെഷൻസ് കോടതിയാണ് നടിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതിനുപുറമെ ഒക്ടോബർ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്ന് […]