video
play-sharp-fill

സാധാരണക്കാരന് സൈക്കിൾ വാങ്ങാൻ പണമില്ല; ബിക്കിനി ധരിച്ച ചിത്രങ്ങൾ കാണിച്ച്, കച്ചവടം നടത്തിയ രശ്മി നായർ സ്വന്തമാക്കിയത് ബി എം ഡബ്ലിയു കാർ; രശ്മി ആര്‍ നായര്‍ എന്ന പേരില്‍ സ്വന്തം വെബ്‌സൈറ്റ്; ബിക്കിനി ചിത്രങ്ങൾ കാണാന്‍ സബ്‌സ്‌ക്രിപ്ഷൻ; ഭാര്യയുടെ നഗ്നചിത്രങ്ങൾ മാർക്കറ്റ് ചെയ്ത് ആർഭാട ജീവിതം നയിച്ച് രാഹുൽ പശുപാലൻ

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് കാലത്ത് സൈക്കിള്‍ വാങ്ങാന്‍ പോലും പണമില്ലാതെ സാധാരണക്കാരന്‍ പെടാപ്പാട് പെടുമ്പോൾ ചുംബനസമരത്തിലൂടെ പ്രശസ്തിയാര്‍ജിച്ച ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതിയും മോഡലുമായ രശ്മി നായര്‍ ബിക്കിനി ധരിച്ച ചിത്രങ്ങൾ കാണിച്ച് കച്ചവടം നടത്തി നേടിയത് ബി.എം.ഡബ്ല്യൂ കാറടക്കം കോടികൾ. കഴിഞ്ഞ മാസമായിരുന്നു രശ്മി കാർ ബി എം ഡബ്ല്യൂ സ്വന്തമാക്കിയത്. ‘ചെറിയ ഒരു സന്തോഷം.. പുതിയ ഒരാള്‍ വീട്ടില്‍ വരുന്നു..’ എന്ന ക്യാപ്ഷനോടെ പുതിയ ആഡംബര ബി.എം.ഡബ്ല്യു കാറിന്റെ മുന്നില്‍ ഭര്‍ത്താവ് രാഹുല്‍ പശുപാലിനോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് രശ്മി […]

ഓൺലൈൻ പെൺവാണിഭം ; ചുംബന സമര സംഘാടകരായ രാഹുൽ പശുപാലൻ, രശ്മി ആർ.നായർ എന്നിവരടക്കമുള്ളവരോട് ഹാജരാവാൻ പോക്‌സോ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ ചുംബന സമര സംഘാടകരും സൈബർ പോരാളികളുമായ രാഹുൽ പശുപാലനും രശ്മി.ആർ.നായരുമടക്കമുള്ള പതിമൂന്ന് പ്രതികളോട് ഹാജരാക്കാൻ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും മാർച്ച് 23ന് ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടത്. ബാംഗ്ലൂരിൽ നിന്ന് മൈനർ പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികൾക്കെതിരെ കർണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുൽ പശുപാലൻ 14 മാസവും രശ്മി. ആർ. നായർ 10 മാസക്കാലവും ജയിലിൽ റിമാന്റിൽ കഴിഞ്ഞ ശേഷമാണ് കേരള […]