video
play-sharp-fill

പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പൊലീസുകാരന്റെ അനധികൃത പണപ്പിരിവ്; എരുമേലിയിലെ പൊലീസുകാരൻ നവാസിനെ സസ്പെന്റ് ചെയ്തു; നടപടി സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് നവാസ് പണം വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനേ തുടർന്ന്

സ്വന്തം ലേഖകൻ എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ അനധികൃത പണപ്പിരിവ് നടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് സസ്പെന്റ് ചെയ്തു. പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ള […]

പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പൊലീസുകാരന്റെ ആനധികൃത പണപ്പിരിവ്; തേർഡ് ഐ ന്യൂസിന്റെ പരാതിയിൻമേൽ അടിയന്തിരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നല്കിയതിന് പിന്നാലെ ബിഷപ്പിനും തന്ത്രിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് നന്മ മരമാകാൻ എരുമേലിയിലെ പൊലീസുകാരൻ നവാസ്

സ്വന്തം ലേഖകൻ എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ പൊലീസുകാരൻ അനധികൃത പണപ്പിരിവ് നടത്തിയത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് നല്കിയ പരാതിയിൻമേൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നല്കി. ഇതോടെ ബിഷപ്പിനും ശബരിമല തന്ത്രിക്കുമൊപ്പം […]

എരുമേലിയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിന്റെ സ്വത്തു വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി; പുണ്യം പൂങ്കാവനത്തിന്റെ ചുമതലക്കാരനായ നവാസ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് മുഖ്യമന്ത്രിക്ക് പരാതി നല്കി

സ്വന്തം ലേഖകൻ എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ പണപ്പിരിവ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ സ്വത്തു വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തേർഡ് ഐ ന്യൂസ് പരാതി . പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ള സീനിയർ സിവിൽ പൊലീസ് […]

പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ വ്യാപക പിരിവ്; അയ്യപ്പന്റെ പേര്‌ പറഞ്ഞ് വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വൻതുക കൈപ്പറ്റിയതായി സൂചന; പുണ്യം പൂങ്കാവനത്തിന്റെ ചുമതലയുള്ള സിവിൽ പൊലീസ് ഓഫീസർ നവാസ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയതിന്റെ രേഖകൾ തേർഡ് ഐ ന്യൂസിന്

ഏ.കെ ശ്രീകുമാർ എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ വ്യാപക പണപ്പിരിവ് നടന്നതായ വിവരങ്ങൾ പുറത്ത് . അയ്യപ്പന്റെ പേര്‌ പറഞ്ഞ് വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വൻതുക പിരിവ് വാങ്ങിച്ചതായാണ് ലഭിക്കുന്ന സൂചന പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ള […]