video
play-sharp-fill

പിഎസ് സി വിജ്ഞാപനത്തിൽ ഇനി തത്തുല്യ യോ​ഗ്യതയും; നിയമനവുമായി ബന്ധപ്പെട്ട് യോ​ഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഹാജരാക്കേണ്ടതില്ല..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് യോ​ഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥി ഹാജരാക്കേണ്ടതില്ല. പിഎസ്‍സി വിജ്ഞാപനങ്ങളിൽ ഇനി വിശേഷാൽ ചട്ടത്തിലെ യോഗ്യതകൾക്കൊപ്പം കമീഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും കൂടി ഉൾപ്പെടുത്തും. ഉയർന്ന യോഗ്യതകൾ സംബന്ധിച്ച […]

കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം ; പി എസ് സിയുടെ പുതിയ വിജ്ഞാപനമെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. കേരള പൊലീസിന്‍റെ അറിയിപ്പ് പൂര്‍ണരൂപത്തില്‍ ചുവടെ […]

മാനദണ്ഡം അനുസരിച്ചുള്ള മാർക്ക് ലഭിച്ചിട്ടും പട്ടികജാതി ഉദ്യോഗാർത്ഥിയുടെ പേര് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താതെ പി എസ് സി. ഇടുക്കി പീരുമേട് സ്വദേശി കപിലാണ് റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2020 മാർച്ചിലാണ് കപിൽ എൽ.ഡി ക്ലർക്ക് പരീക്ഷയെഴുതിയത്. മലയാളവും […]

സംസ്ഥാനത്ത് നടക്കുന്നത് അനധികൃത നിയമന കുംഭമേള : യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്ത നടപടി ക്രിമിനൽ കുറ്റമാക്കും ; ഇടത് സർക്കാരിന്റെ കാലത്ത് ബന്ധു നിയമനം ലഭിച്ച 17 പേരുകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ബന്ധുനിയമനം ലഭിച്ചവരുടെ പേരുകൾ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഇ.പി ജയരാജന്റെ ബന്ധുവിന്റെ പേര് മുതൽ സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവന്റെ ബന്ധുവിന്റെ പേരുൾപ്പടെ 17 പേരുള്ള […]

ആധാർ ഉണ്ടെങ്കിൽ മാത്രം കേരളത്തിൽ സർക്കാർ ജോലി ചെയ്യാം..! പിഎസ്‌സിയിൽ തൊഴിൽതട്ടിപ്പ് തടയാൻ കർശന നടപടികളുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പി.എസ്.സിയിലെ തൊഴിൽതട്ടിപ്പ് തടയാൻ അരയും തലയും മുറുക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്. സംസ്ഥാനത്ത് സർക്കാർ ജോലിക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഉത്തരവ്. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴിൽതട്ടിപ്പ് തടയാനും സർക്കാർജോലിക്ക് ആധാർ നിർബന്ധമാക്കണമെന്ന് പിഎസ് സി […]

പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പിടിവീഴും ..! പരിശീലന കേന്ദ്രങ്ങളിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ശേഖരിക്കാൻ നീക്കം ; നടപടി പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി തയ്യാറാക്കിയ പിഎസ്‌സി പരീക്ഷാ സഹായി പിടിച്ചെടുത്തതിനെ തുടർന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദങ്ങളൊഴിയാതെ പി.എസ.്‌സി. പിഎസ്‌സിയുടെ പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഒദ്യോഗാർത്ഥികൾക്കായി തയ്യാറാക്കിയ പരീക്ഷാ സഹായി പിടിച്ചെടുത്തു. വിജിലൻസ് അന്വേഷണം നേരിടുന്ന പൊതുവകുപ്പ് അണ്ടർ സെക്രട്ടറിയായ രഞ്ജൻ രാജ് തയ്യാറാക്കിയ പരീക്ഷാ സഹായിയാണ് […]

ഇനി പി.എസ്.സി സ്വന്തം ജില്ലയിൽ മാത്രം ; ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള ജില്ലയിൽ പരീക്ഷ എഴുതാൻ നൽകിയിരുന്ന സൗകര്യം പി.എസ്.സി പിൻവലിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനി പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ മാത്രം പരീക്ഷ എഴുതാം. ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള ജില്ലയിൽ പരീക്ഷ എഴുതാൻ നൽകിയിരുന്ന പി.എസ്.സി പിൻവലിച്ചു. സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ നടന്ന ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പിഎസ്‌സിയുടെ നടപടി. ഇതോടെ […]

പി. എസ്. സി പരീക്ഷയ്ക്ക് ഇനി ശരീര പരിശോധനയും ഉണ്ടായേക്കും, പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും കർശനമായി നിരോധിക്കും ; മുഖ്യമന്ത്രി

  തിരുവനന്തപുരം : ഇനിമുതൽ പി.എസ്.സി പരീക്ഷാ ഹാളിൽ ഇനി ശരീര പരിശോധന ഉൾപ്പെടെ നിർബന്ധമായേക്കും. ഇതിനുപുറമെ പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും കർശനമായി നിരോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കൂടാതെ നിയമം ലംഘിച്ച് നിരോധിത വസ്തുക്കൾ കൈവശം വയ്ക്കുന്ന […]

പി.എസ്.സി പരീക്ഷാ ക്രമക്കേട് : സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ല ; ക്രൈംബ്രാഞ്ച്

  തിരുവനന്തപുരം : പരീക്ഷക്ക് കോപ്പിയടിച്ചവർ ഉൾപ്പെട്ട പി. എസ്. സി സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്. റാങ്ക് പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പിഎസ്‌സിക്ക് കൈമാറിയ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നസീം, ശിവരഞ്ജിത്ത്, പ്രണവ് […]

പോലീസ് റിക്രൂട്ട്മെന്റ് ബോർഡിന് നീക്കം ; പി. എസ്. സി വഴിയുള്ള നിയമനം പുതിയ ബോർഡിന് കീഴിലേക്ക് മാറ്റാൻ ശ്രമം

സ്വന്തം ലേഖിക തിരുവനന്തപുരം: പോലീസ് സേനയിലെ എസ്.ഐ, സിവിൽ പൊലീസ് ഓഫീസർ നിയമനങ്ങൾക്കായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ മാതൃകയിൽ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാൻ നീക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശുപാർശയെ അടിസ്ഥാനത്തിലാണിത്. നിലവിൽ പി.എസ്.സി നടത്തുന്ന നിയമനങ്ങൾ റിക്രൂട്ട്‌മെന്റ് ബോർഡിലേക്ക് […]