ഫാന്‍സ് എല്ലാവരും എന്നെ തെറി വിളിക്കുന്നു; ആ ക്ലബ്ബ് ഹൗസ് റൂമില്‍ അത്രയധികം ആളുകള്‍ വരുമെന്ന് ഞാന്‍ ഓര്‍ത്തില്ല; സൂരജിന്റെ ക്ഷമാപണം ഫേസ്ബുക്കില്‍ പങ്ക് വച്ച് പൃഥ്വിരാജ്; തമാശകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്, നിങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് താരം
സ്വന്തം ലേഖകന്‍ കൊച്ചി: ക്ലബ്ബ് ഹൗസില്‍ വ്യാജ ഐഡി ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് സംസാരിച്ച സൂരജ് എന്ന യുവാവിന് മാപ്പ് നല്‍കി പൃഥ്വിരാജ്. കഴിഞ്ഞ ദിവസങ്ങളിലാണ് പൃഥ്വിയുടെ പേരിലുള്ള ഐഡിയില്‍ നിന്ന് ക്ലബ് ഹൗസില്‍ ചില ഇടപെടലുകള്‍ ഉണ്ടായത്. മിമിക്രിക്കാരനായ […]