പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; പിതാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ കൊല്ലം : കടയ്ക്കലിൽ അച്ഛൻ മകളെ പീഡിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർഥിയായ മകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയസമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നു. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും […]