ഇത് പടച്ചവനുള്ള എന്റെ ബലി; പാലക്കാട് ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന് മാതാവ്; മദ്രസാ ആദ്ധ്യാപികയായ ഷാഹിദ ഇളയ കുഞ്ഞിനെ ബലി നല്‍കിയത് അടുത്ത മുറിയില്‍ ഭര്‍ത്താവും രണ്ട് കുട്ടികളും ഉറക്കത്തിലായിരുന്നപ്പോള്‍; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിലെ കേട്ടാല്‍ ഞെട്ടുന്ന കഥ
സ്വന്തം ലേഖകന്‍ പാലക്കാട്: പാലക്കാട് നഗരത്തിന് അടുത്ത് പൂളക്കാട് ആറുവയസ്സുകാരനായ മകന്‍ ആമിലിനെ കഴുത്തറുത്തുകൊലപ്പെടുത്തി മാതാവ് ഷാഹീദ ( 32). ഇന്ന് പുലര്‍ച്ചെ 3.30 തോടെ മകനെ കുളിമുറിയില്‍ കൊണ്ടുപോയി കഴുത്തറുത്തുകൊന്നു എന്നാണ് ഷാഹിദ പൊലീസിനെ അറിയിച്ചത്. മക്കളെ നുള്ളിനോവിക്കുക പോലും […]