video
play-sharp-fill

കേരളം കണ്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ സെയില്‍സ് ഓക്‌സിജന്‍ ‍ഡിജിറ്റല്ഷോപ്പ്.കോമില്‍ ! ഓരോ പര്‍ച്ചേസിനും 5000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കേരളമെങ്ങും www.oxygendigitalshop.com ലെ ഓണ്‍ലൈന്‍ മെഗാ ഗാഡ്ജറ്റ് സെയില്‍(OMG SALE). സ്മാര്‍ട്ട്‌ഫോണ്‍, എല്‍ഇഡി ടിവി, എയര്‍ കണ്ടീഷണര്‍, വാഷിങ്ങ് മെഷീന്‍, റഫ്രിജറേറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് സ്പീക്കര്‍ തുടങ്ങിയ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 70% വരെയുള്ള […]

ഓക്‌സിജനിൽ നിന്നും സാംസങ്ങ് ഗ്യാലക്‌സി എസ് 21ന്റെ ആദ്യ മോഡൽ സ്വന്തമാക്കി മഞ്ജു വാര്യർ

സ്വന്തം ലേഖകൻ കൊച്ചി : സാംസങ്ങ് സ്മാർട്ട്‌ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലായ സാംസങ്ങ് എസ് 21 പ്ലസിന്റെ ഓക്‌സിജനിലെ വിപണനോദ്ഘാടനം നടന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ വ്യാപാര ശൃഖംലയായ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് ജനറൽ മാനേജർ പ്രവീൺ പ്രകാശ് […]