video

00:00

കോതമംഗലം പള്ളി രണ്ടാഴ്ച്ചക്കകം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണം : ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി രണ്ടാഴ്ചക്കകം ഓർത്തഡോക്‌സ് സഭക്ക് കൈമാറണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പള്ളി കൈമാറിയില്ലെങ്കിൽ കളക്ടർ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കോതമംഗലം പള്ളി കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്‌സ് സഭ നൽകിയ ഹർജിയിലാണ് ഹൈകോടതി ഉത്തരവ്. […]

പിറവം വലിയപള്ളിയുടെ താക്കോൽ ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകാൻ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖിക കൊച്ചി: പിറവം വലിയപള്ളിയുടെ താക്കോൽ ഓർത്തഡോക്‌സ് വികാരി സ്‌കറിയ വട്ടക്കട്ടിലിനു നൽകാൻ ഹൈക്കോടതി ഉത്തരവ്. പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. എന്നാൽ പള്ളിയ്ക്ക് കീഴിൽ 11 […]