video
play-sharp-fill

എറണാകുളം,കോട്ടയം,തൃശ്ശൂർ എന്നീ ജില്ലകളിൽ നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ഈ മാസം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്കു വേണ്ടി സംസ്ഥാന സർക്കാർ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ അദാലത്ത് മൂന്നു ജില്ലകളിലായി സംഘടിപ്പിക്കുന്നു. എറണാകുളത്തും, കോട്ടയത്തും ജില്ലാ അദാലത്തും തൃശ്ശൂരിൽ ജില്ലയിൽ ചാവക്കാട്, തൃശ്ശൂർ താലൂക്കിലുമാണ് സാന്ത്വന അദാലത്ത് നടത്തുക. എറണാകുളം അദാലത്ത് ജനുവരി 21 ന് എംജി റോഡ് മെട്രോ സ്റ്റേഷന്റെ ആറാം നിലയിലുള്ള നോര്‍ക്ക റീജിയണല്‍ ഓഫീസിലാണ് നടക്കുക. തൃശ്ശൂരിലും കോട്ടയത്തും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളുകളായിരിക്കും വേദികള്‍.കോട്ടയത്ത് 28 നും തൃശ്ശൂർ, ചാവക്കാട് […]

ഇനി നേഴ്‌സുമാർക്ക് മാലിയിലേക്കും പോകാം ; അപേക്ഷകൾ നോർക്ക റൂട്ടസ് മുഖേനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നഴ്‌സുമാർക്ക് ഇനി മാലിയിലേക്കും പോകാം. നോർക്ക റൂട്ട്‌സ് മുഖേനയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മാലിയിലെ എറ്റവും പ്രമുഖ മൾട്ടി സ്‌പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്‌നീഷ്യൻ എന്നീ ഒഴിവുകളിലേക്കാണ് നോർക്ക് റൂട്ട്‌സ് മുഖേനെ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നോർക്ക റൂട്ട്‌സ് മുഖേന മാലിയിലേക്ക് ആദ്യമായിട്ടാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബിരുദം / ഡിപ്ലോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള നഴ്‌സുമാരെയും മെഡിക്കൽ ടെക്‌നീഷ്യന്മാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22നും 30നും മധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. […]