നരേന്ദ്ര മോദിയെ നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ; പുരസ്കാരം മോദിക്കു ലഭിക്കുകയാണെങ്കിൽ അതു അർഹതയുള്ള നേതാവിനു ലഭിക്കുന്ന ചരിത്ര നിമിഷമെന്ന് അസ്‌ലെ തോജെ
സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയുടെ ഭരണനയങ്ങൾ രാജ്യത്തെ […]