അന്തിക്കാട് നിധിൻ വധം : പ്രതികളിൽ ഒരാൾക്ക് നട്ടെല്ലിന് അർബുദം ; കൊല നടത്താൻ എത്തിയത് വടിയൂന്നി ; ക്രിമിനൽ കേസുകളുടെ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമെന്ന് പൊലീസ്
സ്വന്തം ലേഖകൻ തൃശൂർ: അന്തിക്കാട്ടിൽ നിധിനെ കാറിൽനിന്നു വലിച്ചിറക്കി വെട്ടിക്കൊന്ന സംഘത്തിലെ പ്രതികളിൽ ഒരാൾ നട്ടെല്ലിന് അർബുദം ബാധിച്ചയാൾ. കേസുമായി ബന്ധപ്പെട്ട് പൊലീസ് വിവിധ ആശുപത്രികളിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി സനൽ പിടിയിലായത്. കൊലപാതകം നടത്താൻ വന്ന ഒരാൾ വടികുത്തിയാണു […]