താലൂക്കുതല അദാലത്തില്‍ മന്ത്രി റിയാസ്; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മരുന്നും വാഹനവും ഉറപ്പാക്കും
സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന മരുന്നും വാഹന സൗകര്യവും തുടര്‍ന്നും ഉറപ്പുവരുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഹോസ്ദുര്‍ഗ് താലൂക്ക് അദാലത്തില്‍ ഉറപ്പു നല്‍കി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്ബലത്തറയും സെക്രട്ടറി […]