തന്റേടമുണ്ടെങ്കിൽ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം : പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ
തിരുവനന്തപുരം : എ.ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ രംഗത്ത്. എ. ഐ ക്യാമറ വിവാദത്തിൽ രമേശ് ചെന്നിത്തല അടങ്ങുന്ന നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടും മന്ത്രി മൗനം പാലിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. […]