നീണ്ടൂര്‍ ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 16 മുതൽ 18 വരെ
സ്വന്തം ലേഖകൻ നീണ്ടൂര്‍: ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 16 വ്യാഴാഴ്ച മുതല്‍ 18 ശനിയാഴ്ച വരെ. 16 ന് രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, ഉഷപൂജ, ഗണപതിഹോമം, 6.15 ന് പുതുതായി പണികഴിപ്പിച്ച വഴിപാട് കൗണ്ടറിന്റെ സമര്‍പ്പണം […]