video
play-sharp-fill

ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയ്ക്ക് തിളക്കമാർന്ന ജയം; ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടി ; കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡറായി ബോബി കിന്നാർ

ഡൽഹി : മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിക്കും മിന്നും വിജയം. തെരഞ്ഞെടുപ്പിലെ ഒരേയൊരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായ ബോബി കിന്നാർ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി വരുൺ ധാക്കയെ 6714 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. സുൽത്താൻപുരി എ വാർഡിൽ നിന്ന് […]

ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം അന്തിമം ; 26 കാരിയുടെ ഹർജിയിലാണ് സുപ്രധാന തീരുമാനം ; 33 ആഴ്ച പ്രായമുള്ള ഭ്രൂണം നീക്കാനും അനുമതി ; സുപ്രധാന വിധിയുമായി ഹൈക്കോടതി

ഡൽഹി : ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പ്രധാനമെന്ന് ഡൽഹി ഹൈക്കോടതി.26 കാരിയുടെ ഹർജിയിലാണ് സുപ്രധാന തീരുമാനം. ജസ്റ്റിസ് പ്രതിഭ എം സിംഗ് അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. 33 ആഴ്ച പ്രായമുള്ള തന്റെ ഭ്രൂണം നീക്കം ചെയ്യാനുള്ള അനുമതിയാണ് ഹർജിക്കാരിയായ യുവതി […]

ഭൂമിയുടെ പേരിൽ തർക്കം ; ബന്ധുവായ 20 കാരനെ കൊലപ്പെടുത്തി 24 കാരൻ ; അറുത്തെടുത്ത തലയ്ക്കൊപ്പം സെൽഫി ; ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു

റാഞ്ചി : ജാർഖണ്ഡിൽ ഇരുപതുകാരനെ കൊലപ്പെടുത്തി സെൽഫി എടുത്ത് യുവാക്കൾ. അറുത്തെടുത്ത തലക്കൊപ്പമാണ് ഇവർ സെൽഫി എടുത്തത്. മുർഹു മേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ഇരുപതുകാരനായ കനവുമുണ്ടയാണ് കൊല്ലപ്പെട്ടത്. ഭൂമി തർക്കത്തിന്റെ പേരിലാണ് ഇരുപത്തിനാലുകാരനായ യുവാവ്, ബന്ധുവായ ഇരുപതുകാരന്റെ തലയറുത്ത് കൊന്നത് […]

കൊറോണ വൈറസ് മനുഷ്യ നിർമിതം ; വുഹാനിലെ ലാബിൽ നിന്ന് ചോർന്നത് ; കണ്ട കാര്യങ്ങൾ ഭയപ്പെടുത്തുന്നത് ; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

ന്യൂഡൽഹി : മനുഷ്യ ജീവിതങ്ങൾ താറുമാറാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവത്തെ പറ്റി അന്വേഷണങ്ങളും ഗവേഷണങ്ങളും പുരോഗമിക്കെ നിർണായകമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ. കോവിഡിനു കാരണമായ കൊറോണ വൈറസ് ‘മനുഷ്യനിർമിതം’ ആണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്റെ അവകാശവാദം. വുഹാനിലെ […]

ഏറെ നാളായി വാടക നൽകുന്നില്ല ; പരിശോധനയിൽ അടച്ചിട്ട വീടിനുള്ളിലെ വീപ്പയ്‌ക്കുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ; മൃതദേഹത്തിന് ഒരു വർഷത്തിലേറെ പഴക്കം; അന്വേഷണം ഊർജിതമാക്കി പോലീസ്

ഹൈദരാബാദ്: ഡൽഹി ശ്രദ്ധാ വാൽക്കർ കൊലപാതകത്തിന് സമാനമായ രീതിയിൽ വീണ്ടും കൊലപാതകം. അടച്ചിട്ട വാടകവീടുനുള്ളിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിനുള്ളിൽ വീപ്പയ്‌ക്കുള്ളിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ഏറെ നാളായി വാടക ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ സ്ഥലത്തെത്തി […]

എപ്പോഴും വിശപ്പ് തോന്നുന്നു ; 58കാരൻ വിഴുങ്ങിയത് നാണയങ്ങൾ ; വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ രോഗിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 187 നാണയങ്ങള്‍; ഏഴു മാസത്തിനിടയാണ് ഇയാൾ ഒന്നരക്കിലോയോളം നാണയങ്ങൾ വിഴുങ്ങിയത്

എപ്പോഴും വിശപ്പ് തോന്നുന്നതിനാൽ 58 കാരൻ വിഴുങ്ങിയത് നാണയങ്ങൾ. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഇയാളുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 187 നാണയങ്ങൾ.കർണാടകയിലാണ് സംഭവം. കർണാടകയിലെ ബാഗൽകോട്ടിലെ ഹനഗൽ ശ്രീ കുമാരേശ്വർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർമാരാണ് […]

ഒന്‍പതു വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; പെൺകുട്ടിയെ പെട്ടിയിൽ പൂട്ടിയിട്ടു ; കുട്ടിയെ കണ്ടെത്തിയത് പോലീസ് നടത്തിയ പരിശോധനയിൽ ; ഗര്‍ഭിണിയായ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ഒന്‍പതു വയസുകാരിയെ ഗര്‍ഭിണിയായ  രണ്ടാനമ്മ പെട്ടിയില്‍ പൂട്ടിയിട്ടു.  മുസാഫര്‍ നഗറിലാണ് സംഭവം നടന്നത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് ഗര്‍ഭിണിയായ രണ്ടാനമ്മ ശില്‍പ്പയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരമാണ് ഒന്‍പതു വയസുകാരിയായ രാധികയെ കാണാതായത്. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും […]

റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക് ; അഞ്ച് സീനിയർ വിദ്യാർത്ഥികൾ പിടിയിൽ ; സംഭവത്തിൽ കർശന നടപടിയുമായി അസം മുഖ്യമന്ത്രി

റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ദിബ്രുഗഡ് സർവകലാശാലയിലാണ് സംഭവം. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾ പിടിയിലായി. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മ പറഞ്ഞു. സർവകലാശാലയിലെ […]

21കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി തട്ടിയത് 80 ലക്ഷം രൂപ ; യൂട്യൂബർമാരായ ദമ്പതികൾക്ക് എതിരെ കേസ് ; പണം തട്ടിയെടുത്തത് വ്യാജ ബലാത്സംഗം പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി

ദില്ലി: 21കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി യൂട്യൂബർമാരായ ദമ്പതികൾ 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.സംഭവത്തെ തുടർന്ന് ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന യൂട്യൂബർ ദമ്പതികൾക്കെതിരെ കേസെടുത്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചു. ഒരു പരസ്യ ഏജൻസി നടത്തുന്ന ‌യുവാവാണ് തട്ടിപ്പിനിരയായത്. വ്യാജ ബലാത്സം​ഗ […]

കഴിക്കാൻ എന്തുണ്ട്? പാറ്റയിട്ട പരിപ്പുകറി എയിംസിൽ ശസ്ത്രക്രീയക്ക് വിധേയനാക്കിയ 4വയസുകാരന് ആഹാരമായി വിളമ്പിയത് ചത്ത പാറ്റയുള്ള പരിപ്പുകറി

ന്യൂഡൽഹി : ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച നാലുവയസ്സുള്ള കുട്ടിക്ക് വിളമ്പിയ ഭക്ഷണത്തിൽ പാറ്റ. ആശുപത്രിയിൽ ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം കുട്ടിക്ക് നൽകിയ ആദ്യ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. പാറ്റയുടെ ചിത്രം […]