video
play-sharp-fill

50 പൈസയെ ചൊല്ലി തർക്കം ; ഹോട്ടലുടമയെ കുത്തിക്കൊന്നു ; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ; കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്‌തതിന് ഏഴു വർഷം തടവും 50, 000 രൂപ പിഴയും

സ്വന്തം ലേഖകൻ കൊച്ചി : എറണാകുളം പറവൂരിൽ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്‌തതിന് ഏഴു വർഷം തടവും […]

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം; തലയ്ക്കടിയേറ്റെന്ന് സ്ഥിരീകരണം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയുടെ (41) ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇവരുടെ മരണം തലയ്ക്കടിയേറ്റെന്ന് സ്ഥിരീകരിച്ചു. കൊലപാതക സാധ്യത തളളാനാവില്ലെന്നാണ് ഫോറൻസികിന്റെ പ്രാഥമിക വിലയിരുത്തൽ. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. […]

ഉലക്ക കൊണ്ടുള്ള അടിയേറ്റ് അച്ഛൻ മരിച്ചു; മകൻ കസ്റ്റഡിയിൽ; പോലീസ് സ്ഥലത്തെത്തിയാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

ഇരവിപുരം : ഉലക്ക കൊണ്ടുള്ള അടിയേറ്റ് അച്ഛൻ മരിച്ചു മകനെ പോലീസ് കസ്റ്റഡിയിലെടുത്തു ഇരവിപുരം എകെജി ജംഗ്ഷനു സമീപം സ്നേഹ നഗർ 163 വെളിയിൽ പുരയിടം മംഗലത്ത് വീട്ടിൽ സത്യ ബാബു 73 ആണ് മരിച്ചത് അദ്ദേഹത്തിൻറെ മകൻ രഘു എന്ന് […]

ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയം ; മദ്യപിച്ചെത്തി സഹോദരനെ കുത്തികൊന്നു ; കൊലപാതകത്തിനു ശേഷം പ്രതി ബൈക്കിൽ രക്ഷപെട്ടു ; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

പാലക്കാട്: സഹോദരന്മാർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തിൽ യുവാവിനു ദാരുണാന്ത്യം .പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവ (25) ആണ് തർക്കത്തിനിടെ കുത്തേറ്റു മരിച്ചത്. സഹോദരനായ മണികണ്ഠനാണ് (28) ഇയാളെ കുത്തിയത്. മണികണ്ഠന്റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന […]

ഇതര ജാതിയിൽപ്പെട്ട ആളോട് പ്രണയം ; കുടുംബം നിശ്ചയിച്ച കല്യാണത്തിന് വിസമ്മതം അറിയിച്ചു ; 20 കാരിയായ മകളെ അമ്മ കൊലപ്പെടുത്തി

ചെന്നൈ: ഇതരജാതിയിൽ പെട്ടയാളെ പ്രണയിച്ചതിന് 20കാരിയായ മകളെ അമ്മ കൊലപ്പെടുത്തി. കുടുംബം നിശ്ചയിച്ച യുവാവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നഴ്സായ പി.അരുണയെ അമ്മ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ അരുണ ആഗ്രഹിച്ചിരുന്നുവെങ്കിലും കുടുംബം അവരുടെ […]

കമിതാക്കളെ വിളിച്ചുവരുത്തി ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു; ശേഷം സൂപ്പർ ​ഗ്ലൂ ശരീരത്തിലൊഴിച്ച് കൊന്നു; വ്യാജസിദ്ധൻ അറസ്റ്റിൽ

ദില്ലി: വനമേഖലയിൽ യുവാവിന്റെയും യുവതിയുടെയും ന​ഗ്നമായ മൃതശരീരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ 55കാരനായ വ്യാജസിദ്ധൻ അറസ്റ്റിൽ. നവംബർ 18നാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ കേലബവാടി വനപ്രദേശത്ത് രണ്ട് മൃതദേഹങ്ങൾ ന​ഗ്നമായ നിലയിൽ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ കൊലയുടെ രീതി കണക്കിലെടുത്ത്, ദുരഭിമാനക്കൊലയെന്നായിരുന്നു […]

ബന്ധുക്കളോടുള്ള പക; മകളെക്കൊണ്ട് ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പുകള്‍; 40കാരന്റെ കൈകൊണ്ട് മകൾക്ക് ദാരുണാന്ത്യം

നാഗ്പൂർ : ബന്ധുക്കളോടുള്ള പക വീട്ടാനായി മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. മകളെക്കൊണ്ട് ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിച്ച ശേഷം 40 വയസുകാരനായ പിതാവ് മകളെ തൂക്കിക്കൊലപ്പെടുത്തുകയായിരുന്നു. 16 വയസുകാരിയായ കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ രണ്ടാനമ്മയ്ക്കും […]

വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിധവയായ യുവതിയെ വിവാഹം കഴിച്ചു; വീട്ടിലെത്തിയ യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

മേട്ടുപ്പാളയം: വിധവയായ യുവതിയെ വിവാഹം കഴിച്ച യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു. കാരമട വടമംഗളക്കര സ്വദേശി ബാലസുബ്രമണി (32)ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വടമംഗളക്കരയിലുള്ള യുവതിയെ ബാലസുബ്രമണി വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യ ഭർത്താവ് […]

ടിക് ടോക് ഉപയോഗം വിലക്കി; സഹോദരനെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് കുത്തി കൊന്നു; പെൺകുട്ടി പിടിയിൽ

കെയ്റോ: ടിക് ടോക് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയതിന് സഹോദരനെ പെൺകുട്ടി കുത്തിക്കൊലപ്പെടുത്തി.ഈജിപ്തിലാണ് സംഭവം. ഗർബിയ ഗവർണറേറ്രിലെ അർദ് ജാഫർ ഗ്രാമത്തിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ ഒരു യുവാവിന്റെ മൃതദേഹം ഈജിപ്ഷ്യൻ പൊലീസ് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ 40 കാരനായ ഇയാളെ സഹോദരി അടുക്കളയിൽ […]

ചേര്‍ത്തലയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; കുട്ടികളെ നോക്കാനായി ഭാര്യാ സഹോദരിയെ വീട്ടിലേക്ക് വരുത്തി; സംഭവം നഴ്‌സായ ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി വന്ന ദിവസം; ഭാര്യയുടെ അനിയത്തിക്ക് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞത് പ്രകോപനത്തിനിടയാക്കി; കൊലപാതക സാധ്യതയെന്ന് പൊലീസ്

സ്വന്തം ലേഖകന്‍ ആലപ്പുഴ: സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളിയിലാണ് സംഭവം. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ എന്ന 25കാരിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്സായി ജോലി ചെയ്ത് വരികയായിരുന്ന […]