Spread the love

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മകൻ പിതാവിനെ വെട്ടിക്കൊന്നു.നടരാജൻ ആണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ മാതാവ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. മകൻ അഡ്വ.നവജീത് കസ്റ്റഡിയിൽ.

video
play-sharp-fill