കുടുംബകലഹം ; ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

പത്തനംതിട്ട: മലയാലപ്പുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാലപ്പുഴ സ്വദേശി ഹരി, ഭാര്യ ലളിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഹരിയുടെ മൃതദേഹം സ്വീകരണ മുറിയിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യ ലളിതയുടെ മൃതദേഹംകിടപ്പുമുറിയിൽ കഴുത്തറുത്ത നിലയിലുമാണ് കണ്ടത്. കോടാലി ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഹരി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭാര്യാഭർത്താക്കൻമാർ തമ്മിൽ കുടുംബകലഹം ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. കിണറ്റിൽ വെള്ളം കോരുന്നതിനായി […]

മകൻ ക്ലാസ്സിൽ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞ ഹോസ്റ്റൽ വാർഡനെ വിദ്യാർത്ഥി കുത്തിക്കൊന്നു

  തിരുച്ചിറപ്പള്ളി : വിദ്യാർത്ഥി ക്ലാസ്സിൽ എത്തുന്നില്ലെന്ന് പറഞ്ഞ ഹോസ്റ്റൽ വാർഡനെ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഹോസ്റ്റൽ വാർഡനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. അധികൃതരെ അറിയിക്കാതെ തുടർച്ചയായി നാല് ദിവസം കോളെജിലും ഹോസ്റ്റലിലും വിദ്യാർഥി എത്താത്തത്് മാതാപിതാക്കളെ അറിയിച്ചതിൽ രോക്ഷാകുലനായാണ് വിദ്യാർത്ഥി ക്രൂരകൃത്യം ചെയ്തത്. ഹോസ്റ്റൽ വാർഡൻ മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വിദ്യാർഥിയെ ശകാരിച്ചിരുന്നു. ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി വാർഡനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിനും അടിവയറ്റിനും പരിക്കേറ്റ ഹോസ്റ്റൽ വാർഡൻ […]

ബന്ധുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്തു ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ

  സ്വന്തം ലേഖകൻ മലപ്പുറം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തി കൊലപ്പെടുത്തിയകേസിലെ പ്രതി ആത്മഹത്യാ കുറിപ്പും എഴുതി വെച്ച്‌ ആത്മഹത്യചെയ്തു. തന്റെ കുടുംബത്തെ നശിപ്പിച്ച ആര്‍ക്കും മാപ്പില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്. വിഷം മദ്യത്തില്‍ കലര്‍ത്തി കഴിച്ചാണ് സലീം ആത്മഹത്യ ചെയ്‌തത്‌ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് കൊലക്കേസ് പ്രതിയെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ മൈലാടി സ്വദേശി പഴംകുളത്ത് സലീമിന്റെ മൃതദേഹമാണ് നിലമ്പൂര്‍ പൂക്കോട്ടുംപാടം റോഡിന് സമീപം നിലംപതി പാടശേഖരത്തിന് സമീപം കണ്ടെത്തിയത്. ഇതുവഴി […]

കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

  സ്വന്തം ലേഖിക ഡൽഹി : കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പോലീസ് പിടിയിൽ . ഡൽഹിയിലാണ് ദയറാം എന്ന 39 കാരനെ ഭാര്യ അനിതയും കാമുകൻ അർജുനും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്, ദയറാമും അനിതയും നാല് വർഷം മുൻപാണ് ഡൽഹിയിലെ രാജേന്ദർ നഗറിലേക്ക് താമസം മാറുന്നത്. എല്ലാ ദിവസവും ജോലിക്കായി ദയറാം രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങും . ഇതോടെ അയൽവാസിയായ സ്ത്രീയുമായിട്ടായിരുന്നു അനിതയുടെ സംസാരം. അവരുടെ കുട്ടിയെയും നോക്കി സംസാരിച്ചിരുന്ന് സമയം ചിലവിടും. 2015 ലാണ് […]

നവജാതശിശുവിനെ കൊന്നു; യുവതി അറസ്റ്റിൽ, കൊലപ്പെടുത്തിയത് മുലപ്പാൽ കൊടുത്ത ശേഷം നനഞ്ഞ തുണി കഴുത്തിൽ കെട്ടി

ചെറുതോണി: മുരിക്കാശേരി വാത്തിക്കുടിയില്‍ ജനിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്‌റ്റില്‍. അവിവാഹിതയും ബിരുദവിദ്യാര്‍ഥിനിയുമായ വാത്തിക്കുടി സ്വദേശിനിയാണ്‌ അറസ്‌റ്റിലായത്‌. പ്രസവശേഷം കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി മുലപ്പാല്‍ കൊടുത്തശേഷം നനഞ്ഞ തുണിയുപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു യുവതി പോലീസിനോടു സമ്മതിച്ചു. മുലപ്പാല്‍ അകത്തു ചെന്നതായി പോസ്‌റ്റുമാര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തതിനു പിന്നാലെ യുവതിയെ കസ്‌റ്റഡിയിലെടുത്തു. പിന്നീട്‌ യുവതിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ വീട്ടിലെ ശുചിമുറിയില്‍ വച്ചാണ്‌ ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. പിന്നീട്‌ കുഞ്ഞിനെയുമെടുത്ത്‌ പഠനമുറിയിലെത്തി തുണിയില്‍ കിടത്തിയശേഷം […]

അമ്മയെ കുഴിച്ചു മൂടിയത് ജീവനോടെ ; ചവിട്ടി വാരിയെല്ലുകൾ ഒടിച്ചു, മകന്റെ ക്രൂരതകൾ കേട്ട് ഞെട്ടി നാട്ടുകാർ

  സ്വന്തം ലേഖിക കൊല്ലം: സ്വത്ത് തർക്കത്തിനിടെ മകൻ ക്രൂരമർദ്ദനത്തിന് ഇരായാക്കിയ അമ്മയെ വീട്ടുവളപ്പിൽ ജീവനോടെ കുഴിച്ചുമൂടിയതാകാമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. ശ്വാസം മുട്ടിയതാണ് മരണ കാരണം. ഇതാണ് ഈ സംശയത്തിലേക്ക് നീങ്ങാൻ കാരണം. ഒന്നുകിൽ കഴുത്ത് ഞെരിച്ച് കൊന്നതോ അല്ലെങ്കിൽ മർദ്ദനത്തിൽ ബോധരഹിതയായി വീണ സാവിത്രിയെ കുഴിച്ച് മൂടിയതോ ആകാം. കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗർ 68 പ്ലാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രിയമ്മയാണ് (84) കൊല്ലപ്പെട്ടത്. മകൻ സുനിൽ കുമാറിനെയും (50) മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ച കൂട്ടുപ്രതി […]

പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക തൃശൂര്‍: പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. പമ്പിലെ കളക്ഷന്‍ തുക കിട്ടാനാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കയ്പമംഗലം സ്വദേശി മനോഹരനാണ് (68) കൊല്ലപ്പെട്ടത്. മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പ്രതികള്‍ മനോഹരന്റെ മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ മനോഹരന്റെ കാര്‍ അങ്ങാടിപ്പുറത്തുനിന്നും കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണു ഗുരുവായൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജിന്റെ മുന്‍വശത്തു മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ […]

മകനെ കാണാൻ അനുവദിച്ചില്ല ; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

  സ്വന്തം ലേഖിക കൊൽക്കത്ത: പിറന്നാൾ ദിവസം മകനെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കൊൽക്കത്തയിലെ സൗത്ത് 24 പർഗനാസിലാണ് സംഭവം. ഷിബു കർമാക്കരാണ് മകന്റെ പിറന്നാൾ ദിവസം ഭാര്യവീട്ടിലെത്തി ഭാര്യ മധുമിതയെ കുത്തിക്കൊന്നത് . 17 വർഷം മുമ്പാണ് മധുമിതയെ ഷിബു വിവാഹം കഴിച്ചത് . എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും ബന്ധം പിരിഞ്ഞ് താമസിക്കുകയാണ് . മധുമിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുളള തർക്കങ്ങളാണ് ഇരുവരും തമ്മിൽ വേർപെടുത്താനുള്ള കാരണം . മധുമിതയും മകൻ ഇമാനും മധുമിതയുടെ അമ്മയ്ക്കും അച്ഛനുമൊപ്പമാണ് […]

പെരിയാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ഫ്‌ളാറ്റിൽ യുവതിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയതും തമ്മിൽ ബന്ധം ; യുവതിയെ പെരിയാറ്റിൽ കെട്ടിത്താഴ്ത്തിയ കയർ വാങ്ങിയത് രമേശും മോനിഷയും ചേർന്നെന്ന് പോലീസ്

  സ്വന്തം ലേഖിക ആലുവ : ഏഴ് മാസങ്ങൾക്ക് മുമ്പ് ആലുവ പെരിയാറിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആലുവ ഫ്‌ളാറ്റിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയതായി കണ്ടെത്തിയിരുന്നു. ഈ മൂന്ന് മരണങ്ങൾ തമ്മിലും ബന്ധമുണ്ടെന്ന് സൂചന നൽകി പൊലീസ്. ഫെബ്രുവരി 12നാണ് ആലുവ യു.സി കോളജിന് സമീപം സെമിനാരി കടവിൽ പുതപ്പിൽ പൊതിഞ്ഞ് കല്ല് കൊണ്ട് കെട്ടിത്താഴ്ത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ളതിനാൽ മുഖം അഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹം. കേസിൽ ഏതാണ്ട് അന്വേഷണം നിലച്ച സമയത്താണ് പുതിയ സൂചനകൾ […]

സയനൈഡ് എങ്ങനെ ആളെ കൊല്ലുന്നു ..? സയനൈഡ് ലോക്കറ്റ് കടിച്ച് ആത്മഹത്യ ചെയ്യുന്ന സീനും യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധമെന്ത് ?

  സ്വന്തം ലേഖിക കഴുത്തിലിട്ട മാലയിലെ ലോക്കറ്റിൽ സയനൈഡ്, പോലീസ് പിടികൂടുമെന്ന് ഉറപ്പാകുമ്പോൾ അത് കടിച്ചുപൊട്ടിച്ച് കുടിച്ച് ആത്മഹത്യ ചെയ്യുന്ന കുറ്റവാളികൾ. ഒരു തുള്ളി നാവിലെത്തിയാൽ ആ സെക്കന്റിൽ സംഭവിക്കുന്ന മരണം.! സയനൈഡിനെ കുറിച്ച് നമ്മൾ സിനിമയിൽ കണ്ടതും കേട്ടതും ഇങ്ങനെയൊക്കെയാവും. ഇതിനെ വെല്ലുന്ന കഥകളാണ് ഇപ്പോൾ വാർത്തകളിലൂടെ പുറത്തുവരുന്നത്. ഈ ആളെക്കൊല്ലി സയനൈഡ് ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നറിയാമോ? ഓരോരുത്തരുടെയും ശാരീരിക ക്ഷമതയ്ക്കും ഭാരത്തിനുമനുസരിച്ചാണു സയനൈഡ് പ്രവർത്തിക്കുക. കൂടുതലായി ഓക്‌സിജൻ കിട്ടേണ്ടതായ ശ്വാസകോശം, തലച്ചോർ, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങളെയാണു ബാധിക്കുന്നത്. ആമാശയത്തിലെത്തി ഹൈഡ്രോക്ലോറിക് […]