video
play-sharp-fill

ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട രണ്ട് വാക്കുകൾ മാത്രം ശരീരത്തിൽ എഴുതിവച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം ; വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട രണ്ട് വാക്കുകൾ മാത്രം ശരീരത്തിൽ എഴുതിവച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വീട്ടമ്മയുടെ മരണത്തിൽ ആറു മാസങ്ങൾക്ക് ശേഷമാണ് കണ്ണൂർ ടൗൺ പൊലീസ് പ്രതിയെ കണ്ടെത്തിയത്. പ്രവാസിയുടെ ഭാര്യ […]

മനുഷ്യ ശരീരഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം : കൊലപ്പെട്ടത് സ്ത്രീയും പുരുഷനും, കൊലപ്പെടുത്തിയത് മറ്റൊരു കൊലപാതകം വെളിപ്പെടുത്താതിരിക്കാൻ ; അന്വേഷണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

സ്വന്തം ലേഖകൻ കോഴിക്കോട് : മൂന്നിടങ്ങളിൽ നിന്നായി മനുഷ്യശരീരഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുപ്രധാന വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്. കൊല്ലപ്പെട്ടത് രണ്ടുപേരാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിച്ചുമാറ്റിയ ശരീരഭാഗങ്ങൾ മലപ്പുറം വണ്ടൂർ സ്വദേശിയുടേതാണെന്നാണ് കണ്ടെത്തിയത്. […]

മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു. ആലപ്പുഴ പള്ളിപ്പുറത്ത് കരുനാട് വീട്ടിൽ മഹേഷ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ മഹേഷിന്റെ സഹോദരൻ ഗിരീഷിനെ ചേർത്തല പൊലീസ് […]

കളിയ്ക്കാവിളയിൽ നടന്നത് വെറുതെ ഒരു കൊലപാതകം മാത്രം ; പൊലീസുകാരനെ കൊലപ്പെടുത്തിയത് ഭീകരരുടെ റിഹേഴ്‌സൽ മാത്രമെന്ന്  വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കളിയ്ക്കാവിളയിൽ നടന്നത് വെറുതെ ഒരു കൊലപാതകം മാത്രം. പൊലീസ് ഉദ്യേഗദസ്ഥനെ കൊലപ്പെടുത്തിയത് ദക്ഷിണേന്ത്യയിൽ ഭീകരരുടെ സാന്നിധ്യമറിയിക്കാനും ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണെന്നാണ് പോലീസ് നിഗമനം. ദക്ഷിണേന്ത്യയിലെ ഭീകരാക്രമണത്തിന്റെ ‘ടെസ്റ്റ് ഡോസ്’ നടപ്പാക്കാൻ കേരളാതമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള തെരഞ്ഞെടുത്തതു കൃത്യമായ […]

ഇനിയും അവസാനിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളോടുള്ള ക്രൂരത : മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ തമിഴ്‌നാട് സ്വദേശിയെ ചുടുകട്ട ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും അവസാനിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളോടുള്ള ക്രൂരത. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ കിളിമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി ചെല്ലാമണിയാണ് മരിച്ചത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ […]

പൊലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം ; പ്രതികളെ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെക്ക് പോസ്റ്റിൽ വച്ച് എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക് (27), അബ്ദുൽ ഷെമീം (29) എന്നിവരുടെ ചിത്രങ്ങൾ തമിഴ്‌നാട് പൊലീസ് കേരള പൊലീസിന് കൈമാറി. എന്നാൽ, കൊലപാതകത്തിനു ശേഷം പൊലീസ് […]

അവസാനിക്കാതെ പ്രണയക്കൊലകൾ : തിരുവനന്തപുരത്ത്‌ യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം കാമുകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു ; യുവാവിന്റെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ തിരുവനന്തപുരം:അവസാനിക്കാതെ പ്രണയക്കൊലകൾ. തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് യുവാവ് ആക്രമിച്ചത്. കൊലപാതകം നടത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകൻ അനു ഗുരുതരാവസ്ഥയിൽ. […]

അകന്നുകഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു ; പ്രതി ഒളിവിൽ

  സ്വന്തം ലേഖിക തൃശൂർ :ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. രണ്ടുവർഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. തൃശൂർ ചെറുതുരുത്തിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചെറുതുരുത്തി സ്വദേശിയും മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ ചിത്ര (48)യെയാണ് ഭർത്താവ് മോഹനൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ നിരന്തരം […]

യുവതിയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം തിരുനേൽവേലിയിൽ ഉപേക്ഷിച്ച സംഭവം ;കോട്ടയം സ്വദേശിയായ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: യുവതിയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ. ചേർത്തല സ്വദേശിനി വിദ്യയെയാണ് ഭർത്താവ് പ്രേംകുമാറിറും കാമുകി സുനിതാബീവിയും ചേർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം […]

പ്രായം തളർത്താത്ത പ്രണയം ; സഹപ്രവർത്തകരായ ഡോക്ടർമാർ കാറിനുള്ളിൽ മരിച്ച നിലയിൽ

  സ്വന്തം ലേഖിക ന്യൂഡൽഹി: സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ഡോക്ടർമാർ കാറിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ. ഡൽഹി രോഹിണി നിർവാണ നഴ്സിങ് ഹോം എംഡി ഡോ സുദീപ്ത മുഖർജി (55), ഇതേ ആശുപത്രിയിലെ ഡോക്ടറായ ഓം പ്രകാശ് കുഖ്റേജ (65) എന്നിവരെയാണ് കാറിൽ മരിച്ചനിലയിൽ […]