video
play-sharp-fill

കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്; പ്രതിക്കൂട്ടില്‍ ഉമ്മന്‍ചാണ്ടി- ചെന്നിത്തല- മുല്ലപ്പള്ളി കൂട്ടായ്മ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഡിസിസിയില്‍ വന്‍ അഴിച്ചുപണി. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും തുടരും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് തീരുമാനം. ചില നേതാക്കള്‍ കെപിസിസിയിലെ നേതൃമാറ്റം ഉയത്തിയെങ്കിലും അതിനുള്ള സാധ്യത ഉന്നത നേതാക്കള്‍ തള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെപിസിസി മുല്ലപ്പള്ളി തന്നെ നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ യുഡിഎഫ് നേതൃയോഗം നാളെ മൂന്നിനു കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. നേതൃമാറ്റം ആലോചിക്കേണ്ട സമയം ഇതല്ലയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കെപിസിസി തലത്തില്‍ […]

സ്ഥാനമോഹികളെ തൃപ്തിപ്പെടുത്താൻ കെപിസിസിയുടെ ഭാരവാഹിത്വം നൽകുമ്പോൾ പട്ടിക ചുരുക്കാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കിട്ടിയത് എട്ടിന്റെ പണി ; പുറത്ത് വരുന്നത് നാല് വർക്കിങ്ങ് പ്രസിഡന്റുമാരും പത്ത് വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുന്ന ജംബോ ഭാരവാഹിത്വ പട്ടിക

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കോൺഗ്രസിലെ അധികാരമോഹികളെ തൃപ്തിപ്പെടുത്താൻ വേണ്ടി കെപിസിസിയുടെ ഭാരവാഹിത്വം നൽകിവരുമ്പോൾ പട്ടിക ചുരുക്കാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കിട്ടിയത് എട്ടിന്റെ പണി. കേരളത്തിലെ കോൺഗ്രസ്സിന്റെ ഗ്രൂപ്പ് നേതാക്കളും ഒരുമിച്ച് ചേർന്ന് എല്ലാം കാര്യങ്ങളും നിശ്ചയിച്ചതോടെ ജംബോ ഭാരവാഹിത്വ പട്ടികയാണ് പുറത്തുവരാൻ ഒരുങ്ങുന്നത്. നാലു വർക്കിങ് പ്രസിഡന്റുമാർ ഉൾപ്പെടുന്ന കെപിസിസി ഭാരവാഹി പട്ടികയാണ് സംസ്ഥാന നേതൃത്വം കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറിയിരിക്കുന്നത്. ഗ്രൂപ്പ് ചർച്ചകളെ തുടർന്ന് വൈസ് പ്രസിഡന്റുമാർ ഏഴിൽ നിന്ന്് പത്തായി ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടി അധ്യക്ഷ […]