കൊച്ചിയിലെ വെള്ളപ്പൊക്കത്തിൽ എം.പിയുടെ വീട് ഉൾപ്പടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേർന്ന് ‘ചെന്നിത്തല ‘ഡാം തുറന്ന് വിട്ടത് കൊണ്ടാണോ? കൊച്ചിയിലെ വെള്ളപ്പൊക്കത്തെ പരിഹസിച്ച് എം.എം മണി
സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിലെ വെള്ളപ്പൊക്കത്തില്‍ മേയറെയും കോണ്‍ഗ്രസ് നേതാക്കളെയും പരിഹസിച്ച് മന്ത്രി എം.എം മണി. കഴിഞ്ഞ വര്‍ഷത്തെ പ്രളയം ഡാമുകള്‍ തുറന്നു വിട്ടുള്ള മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശനത്തിനുള്ള മറുപടിയായാണ് കൊച്ചിയിലെ വെള്ളപ്പൊക്ക വിഷയത്തില്‍ മന്ത്രിയുടെ പരിഹാസം. കൊച്ചിയിലെ […]