video
play-sharp-fill

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയവണ്ണിന്റെയും വിലക്ക് നീക്കി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്ര വാർത്താ മന്ത്രാലയം മീഡിയവണ്ണിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ശനിയാഴ്ച രാവിലെ ഒൻനപതരയോടെ മീഡിയ വൺ സംപ്രേഷണം പുനരാരംഭിച്ചു. 14 മണിക്കൂറിന് ശേഷമാണ് കേന്ദ്രസർക്കാർ മാധ്യം വിലക്ക് നീക്കിയത്. അതേസമയം ഏഷ്യാനെറ്റിന്റെ വിലക്ക് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ […]

ജനാധിപത്യവും പൗരാവകാശവും പൂത്തുലയുന്ന കാലത്താണ് ചാനലുകളുടെ സംപ്രേഷണം വിലക്കിയത് ; അടിയന്തരാവസ്ഥ കാലത്ത് പോലും കേരളത്തിൽ ഒരുപത്രവും പൂട്ടിയിട്ടില്ല ; മാധ്യമ വിലക്കിനെതിരെ ആഞ്ഞടിച്ച് അഡ്വ. എ ജയശങ്കർ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആർ.എസ്.എസിനും ഡൽഹി പൊലീസിനുമെതിരായ വാർത്തകൾ സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് രാജ്യത്തെ തന്നെ മുൻനിര ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും സംപ്രേക്ഷണം വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെയ്ക്കാൻ കേന്ദ്ര വാർത്താ വിതരണ […]

രാജ്യം വീണ്ടും അടിയന്തരാവസ്ഥയിലേക്ക് : പ്രതിഷേധങ്ങൾക്ക് നേരെ തീ തുപ്പി തോക്കുകൾ : അറിയാനുള്ള അവകാശത്തെ വിലങ്ങിട്ട് തടയാനും നീക്കം ; മാധ്യമ സെൻസർഷിപ്പിലേക്ക് രാജ്യം

  തേർഡ് ഐ ബ്യൂറോ കോട്ടയം : പൗരത്വ ബില്ലിന്റെ പേരിലുള്ള പ്രക്ഷേഭങ്ങളെ നേരിടാൻ തോക്കും ലാത്തിയും നൽകി പൊലീസിനെ തെരുവിലിറക്കുന്ന കേന്ദ്രസർക്കാർ. മാധ്യമങ്ങളെ പോലും വിലങ്ങുവെച്ച് നിലയ്ക്ക് നിർത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. വെള്ളിയാഴ്ച രാവിലെ മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ ആളുകൾ […]