കോഴിക്കോട് നഗരത്തില്‍ എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയില്‍
സ്വന്തം ലേഖകൻ കോഴിക്കോട് :എംഡിഎംഎ, എല്‍എസ്ഡി സ്റ്റാബുകള്‍ എന്നിവയുമായി യുവാവ് കോഴിക്കോട് അറസ്റ്റില്‍. പൊക്കുന്ന് സ്വദേശി മാനന്ത്രാവില്‍ പാടം പടന്നയില്‍ ഹൗസില്‍ മുനീര്‍ സിപി (25) ആണ് പിടിയിലായത്. കോഴിക്കോട് നാര്‍കോട്ടിക് സെല്‍ അസ്സി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള […]