ബംഗളൂരു ടൂ കേരള! ആഡംബര ബസിൽ ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎ കടത്താൻ ശ്രമം; 3 യുവാക്കൾ പിടിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ആഡംബര ബസിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി നാസിഫ് (26), തിരുവനന്തപുരം ആനയറ സ്വദേശികളായ നിഖിൽ ലാൽ (33), രാഹുൽ (29) എന്നിവരെയാണ് അമരവിള ചെക് […]